>> Friday, December 14, 2012
എന്റെ ഡിജിറ്റല്‍ വരകള്‍ | My Digital IllustrationS
omanoor
omanur
കോഴിക്കോട് സില്‍ വര്‍ ഹില്സ് പബ്ളിക് സ്കൂള്‍ മാഗസിനു വേണ്ടി വരച്ചത്.
നന്ദി :
ഫാദര്‍ ബിജു ജോണ്‍ (പ്രിന്സിപ്പല്, സില്‍വര്‍ ഹില്സ് പബ്ളിക് സ്കൂള്),
പ്രജീഷ്, മനു, അഭിലാഷ്, സല്മാന്, വിജിത്ത്, അനുരാഗ്, പ്രഭീഷ്, അരുണ്, ശാലിനി, ഡയാന
omanoor
അന്നത്തെ നേരമ്പോക്കുകള്‍..
>> Tuesday, January 4, 2011
അവള്‍...
" നീയെന്റെ കണ്‍കളിലൊരാലിലത്തളിരാല്‍ ഇന്നലെകള്‍ മീട്ടിയ ശാലീന ശിവരഞ്ജിനി....
ഇന്നേകാന്തതയ്ക്കു കരള്‍ നീറ്റുവാന്‍ വീശും വിഷാദഹംസധ്വനി....."ഓര്‍മകള്‍ക്ക് ചിറകു തുന്നും സിന്ധുഭൈരവിയുടെ ദേവഗന്ധം...........!!!
>> Friday, September 24, 2010
ഓര്‍മകള്‍ക്കു ലാല്‍സലാം...!!!
മാഗി ടെയ് ലര്‍ - ഡിജിറ്റല്‍ പെയിന്റിങിലെ തമ്പുരാട്ടി
>> Saturday, August 7, 2010
വസന്തത്തിനു ദേവതയുണ്ടെന്നു ഭാവനാ ലോകം പേശുന്നു...!!
ഡിജിറ്റല്‍ പെയിന്റിങ് ലോകത്തൊരു ദേവത ഉണ്ടെങ്കില്‍ അവരെ മാഗി ടെയ്ലര്‍ എന്നു ദൈവം തന്നെ വിളിക്കും...!
ദേവതയെ പരിചയപ്പെടാന്‍ ഈ കണ്ണിയില്‍ അമര്‍ത്തുക.
മായിക ലോകത്തേക്കുള്ള ജാലകവാതില്‍ ഇവിടെ:
വെബ്സൈറ്റ് ഇവിടെ
Read more...
പച്ചപ്പു മാന്തി മാന്തി..ഒടുവില്‍ ഭൂമിക്കായ് ഒരാറടിയെങ്കിലും ബാക്കി വയ്ക്കണേ മാനവരേ..!!
>> Friday, June 18, 2010
Labels:
Our Heaven
Subscribe to:
Posts (Atom)