Loading...

ഓര്‍മകളിലേക്കു സ്വരുക്കൂട്ടാന്‍...!!

>> Thursday, May 20, 2010






വെയിലാറും...! .മഞ്ഞും വസന്തവും വന്ന വഴിയേ പോകും..!! വീണ നിമിഷങ്ങള്‍ തിരിച്ചു വരാന്‍ ഓര്‍മകളില്‍ നമ്മള്‍ പിന്നെയും ആര്‍പ്പും വിളിയും കൂട്ടും...‍..!! കാലവും ദൈവങ്ങളും പക്ഷേ പ്രാര്‍ഥനകള്‍ക്കു മുന്‍പില്‍ തോറ്റമ്പരന്നു നില്ക്കും..!!

2 comments:

bava September 17, 2010 at 11:20 PM  

"ഞാന്‍ ഒരു ഓഫ്‌ സ്പിന്നെറാ" എന്ന് പറഞ്ഞു എന്റെ ഒരു സുഹുര്‍ത്ത് ഒരുപാട് രണ് വഴങ്ങി, പിന്നെ ഓഫ്‌ സ്പിന്‍ എന്നാ വാക് അവന്‍ മിണ്ടിയില്ല ഞങ്ങളുടെ വൈകുന്നേരങ്ങള്‍ എനീകു അതാണ്‌ ഓര്മ വരുന്നത്.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor December 10, 2010 at 11:46 PM  

പിന്നെ അവനെ നമ്മള്‍ 'ഞാന്‍ സ്പിന്നാ..' എന്നു വിളിച്ചു കളിയാക്കി കൊല്ലാറുണ്ടായിരുന്നു....!!
നമ്മുടെ +2 കാലം..അതൊരു നിത്യകന്യകയാണു പൊന്നേ...!!

എല്ലാം ഓര്‍മകള്‍ മാത്രമാ​‍ായ്...ഏതോ.....

Post a Comment


About This Blog Name | സിന്ധുഭൈരവി

കര്‍ണടിക് സംഗീതത്തിലെ ഈയുള്ളവന്റെ പ്രിയ രാഗം..!!

My favorite Raga in Carnatic Music

I extremely thanks to Sri. Rajasenan (Malayalam Film Director) and his Doordarsan programme 'Sallapam'.






ആരാരോ...? | About Me

My photo
!!......ശീലിച്ച ചില നിര്‍വചനങ്ങളെ മറന്നേക്കുക.....!!

  ©2012 All Rights Reserved to O.M.Ganesh Omanoor

Back to TOP